Question:
Green belt പ്രസ്ഥാനം ആരംഭിച്ചത് ആര് ?
Aവങ്കാരി മാതായി
Bപോൾ വാട്സൺ
Cജൂഡി ബാരി
Dമേധാ പട്ക്കർ
Answer:
A. വങ്കാരി മാതായി
Explanation:
കെനിയൻ പരിസ്ഥിതി പ്രവർത്തകയായ വങ്കാരി മാതായിയുടെ നേതൃത്വത്തിൽ 1977ൽ രൂപീകരിച്ച ഒരു പരിസ്ഥിതി സംഘടനയാണ് ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം.