Question:

അൽ-ഇസ്ലാം എന്ന മാസിക ആരംഭിച്ചത് ആര് ?

Aഅബ്ദു റഹിമാൻ

Bവക്കം മൗലവി

Cഇ.മൊയ്‌ദു മൗലവി

Dരാമകൃഷ്ണ പിള്ള

Answer:

B. വക്കം മൗലവി

Explanation:

വക്കം മൗലവി ആരംഭിച്ച മാസികകൾ:

  • മുസ്ലിം (1906)
  • അൽ ഇസ്ലാം (1918)
  • ദീപിക (1931)
  • സ്കൂൾ വിദ്യാഭ്യാസത്തിൽ അറബി ഭാഷ ഉൾപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച മാസിക : മുസ്ലിം. 
  • വക്കം മൗലവി അറബി മലയാളത്തിൽ ആരംഭിച്ച മാസിക : അൽ ഇസ്ലാം.
  • മൗലവി രചിച്ച വിശുദ്ധ ഖുർആനിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ച മാസിക : ദീപിക. 

 


Related Questions:

“തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?

ഏത് നദിക്കരയിലാണ് ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയത് ?

Who led Kallumala agitation ?

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ് ?

Swadeshabhimani, the Malayalam newspaper of which Ramakrishna Pillai was the Chief Editor, was founded by :