App Logo

No.1 PSC Learning App

1M+ Downloads

ശിവയോഗവിലാസം എന്ന മാസിക തുടങ്ങിയതാര് ?

Aവാഗ്ഭടാനന്ദന്‍

Bബ്രഹ്മാനന്ദ ശിവയോഗി

Cചട്ടമ്പി സ്വാമികൾ

Dആഗമാനന്ദൻ

Answer:

A. വാഗ്ഭടാനന്ദന്‍

Read Explanation:

  • 1914 ലാണ് വാഗ്ഭടാനന്ദന്‍ ശിവയോഗവിലാസം എന്ന മാസിക ആരംഭിച്ചത്.                                                                                                                                          വാഗ്ഭടാനന്തൻ പറഞ്ഞത് 
  • 'ഉണരുവിനഖിലേശനെ സ്മരിപ്പിൻ!
  • ക്ഷണമെഴുന്നേൽപ്പിനനീതിയോടെതിർപ്പിൻ!,
  • മനുഷ്യൻ മനുഷ്യനാവുക',
  • 'അജ്ഞത  അനീതിയിലേക്ക് നയിക്കുന്നു,
  • 'മനുഷ്യൻ രണ്ടു ജാതിയേയുള്ളൂ; ഒന്ന് ആൺ ജാതിയും മറ്റൊന്ന് പെൺ ജാതിയും',
  • 'മനുഷ്യൻ ഒറ്റ വർഗമാണ് വർഗീയത മൃഗീയതയാണ്, മനുഷ്യത്വമല്ല',
  • 'ആരാധ്യനായ ദൈവം ഏകനാണ് അവൻ അമ്പലങ്ങളിലല്ല, പള്ളികളിലല്ല, മനുഷ്യഹൃദയങ്ങളിലാണ്'

Related Questions:

ചേരമർ മഹാജൻ സഭ സ്ഥാപിച്ചതാര് ?

In which year chattambi swamikal attained his Samadhi at Panmana

Who is known as the 'Father of political movement in the modern Travancore?

1915-ൽ ഏത് ജില്ലയിലാണ് കല്ല് മാല സമരം പൊട്ടിപ്പുറപ്പെട്ടത് ?

Who was considered as the first Martyr of Kerala Renaissance?