Question:

' സംഖ്യ ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?

Aവി കെ ആർ വി റാവു

Bദാദാഭായ് നവറോജി

CM വിശ്വേശരയ്യ

DP C മഹലനോബിസ്

Answer:

D. P C മഹലനോബിസ്

Explanation:

പ്രശാന്തചന്ദ്ര മഹലനോബിസ്

  • ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ (Statistics) പിതാവ് എന്നറിയപ്പെടുന്നു.
  • ഇദ്ദേഹത്തിൻറെ ജന്മദിനമായ ജൂൺ 29 'സ്റ്റാറ്റിറ്റിക്‌സ് ദിന'മായി ആചരിക്കുന്നു.
  • 1931ൽ ഇന്ത്യൻ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
  • സാംഖ്യ എന്ന പ്രസിദ്ധീകരണം 1933-ൽ ആരംഭിച്ചു.
  • 1945-ൽ ലണ്ടനിലെ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി അദ്ദേഹത്തിന് വിശിഷ്ട അംഗത്വം നൽകി.
  • 1956ലെ രണ്ടാം പഞ്ചവത്സര പദ്ധതി രൂപകൽപന ചെയ്തു.
  • രണ്ടാം പഞ്ചവത്സര പദ്ധതി 'മഹലനോബിസ് മോഡൽ' എന്നറിയപ്പെടുന്നു.
  • 1957-58ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായിരുന്നു

Related Questions:

ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കെടുക്കുന്ന സ്ഥാപനം ഏതാണ് ?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ആസ്ഥാനം എവിടെ ?

ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

NSSO-ന്റെ പൂർണരൂപം :

ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രത്തിൻ്റെ പിതാവ് ?