Question:

വൈക്കം സത്യാഗ്രഹം തുടങ്ങിയതാര് ?

Aഅയ്യപ്പൻ, വാസുദേവൻ

Bരാമൻ, ശങ്കരൻ

Cകുഞ്ഞാപ്പി, ബാഹുലേയൻ

Dചാത്തൻ , കൃഷ്ണൻ

Answer:

C. കുഞ്ഞാപ്പി, ബാഹുലേയൻ

Explanation:

  • പുലയ, ഈഴവ, നായർ സമുദായങ്ങളിൽ നിന്നുള്ള കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവർ ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെ വരെ ചെന്ന ശേഷം പോലീസ് അവരെ തടഞ്ഞുനിർ‍ത്തിയപ്പോൾ ജാതി ചോദിച്ചു. സവർ‍ണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറഞ്ഞതിന് മറുപടിയായി, അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളെന്ന് സവർണ്ണ സമുദായത്തിൽ‌പെട്ട സത്യാഗ്രഹി മറുപടി പറയുകയും ഇത് മൂവരുടേയും അറസ്റ്റിലും ജയിൽശിക്ഷയിലും കലാശിക്കുകയും ചെയ്തു.

Related Questions:

Chattambi Swamikal is well remembered as who initiated the social reforms movement among

Who is the Father of Literacy in Kerala?

കരിവെള്ളൂർ സമരത്തിന്റെ നേതാവ് ?

Who founded Ananda Maha Sabha?

'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?