Question:

ഭരണഘടനാ ആമുഖത്തിലെ 'സാഹോദര്യം' എന്ന പദം നിർദേശിച്ചത് ആര് ?

Aജവഹർലാൽ നെഹ്‌റു

Bബി.ആർ അംബേദ്‌കർ

Cപി.ആർ ദേശ്‌മുഖ്

Dബി.എൻ റാവു

Answer:

B. ബി.ആർ അംബേദ്‌കർ

Explanation:

  • സാഹോദര്യ ബോധം എന്ന തത്വമാണ് സാഹോദര്യം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് 
  • ഏക പൗരത്വം എന്ന ആശയത്തിലൂടെയാണ് ഭരണഘടന സാഹോദര്യം എന്ന വികാരം പ്രോത്സാഹിപ്പിക്കുന്നത് 

Related Questions:

ആമുഖത്തിൽ Fraternity എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

With regard to the Constitution of India, which of the following statements is not correct?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരേയൊരു തീയതി ഏതാണ്?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?