Question:

ഒന്നാം സ്വതന്ത്ര സമരം കാൺപൂരിൽ അടിച്ചമർത്തിയത് ആരാണ് ?

Aനിക്കോൾസൺ

Bവില്യം ടൈലർ

Cനിക്കോൾസൺ & ഹഡ്‌സൺ

Dകാംപബെൽ & ഹാവ്ലോക്ക്

Answer:

D. കാംപബെൽ & ഹാവ്ലോക്ക്


Related Questions:

1857 ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് വിശേഷിപ്പിച്ചതാര് ?

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ലാ യുദ്ധമുറ സ്വീകരിച്ച നേതാവ്:

1857ലെ മഹത്തായ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ്?

1857 -ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ?

The Rani of Jhansi had died in the battle field on :