2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?Aകെ വാസുകിBസുരഭ് ജെയിൻCഅർജുൻ പാണ്ട്യൻDപ്രമോജ് ശങ്കർAnswer: D. പ്രമോജ് ശങ്കർRead Explanation:• കെ എസ് ആർ ടി സി സ്വിഫ്റ്റിൻറെ അധിക ചുമതലയും പ്രമോജ് ശങ്കർ ആണ് വഹിക്കുന്നത്Open explanation in App