App Logo

No.1 PSC Learning App

1M+ Downloads

2023 ഒക്ടോബറിൽ ത്രിപുരയുടെ ഗവർണർ ആയി ചുമതലയേറ്റ വ്യക്തി ആര് ?

Aരഘുബർ ദാസ്

Bരമേശ് ബായിസ്

Cഇന്ദ്രസേന റെഡ്‌ഡി നല്ലു

Dഗണേഷി ലാൽ

Answer:

C. ഇന്ദ്രസേന റെഡ്‌ഡി നല്ലു

Read Explanation:

• ത്രിപുരയുടെ ഇരുപതാമത് ഗവർണർ ആണ് ഇന്ദ്രസേന റെഡ്‌ഡി നല്ലു


Related Questions:

ഡൽഹി സർക്കാർ ആരംഭിക്കുന്ന ' ദേശ് കെ മെന്റർ ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

ഇന്ത്യയിലാദ്യമായി ചരക്ക് നീക്കത്തിനായി വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട ഇ കോമേഴ്‌സ് കമ്പനി ഏതാണ് ?

ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?