Question:

ഇന്റർപോളിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി ?

Aറൊണാൾഡ്‌ നോബിൾ

Bമെങ് ഹോങ്വെ

Cജാക്കി സലേബി

Dഅഹമ്മദ് നാസർ അൽ റൈസി

Answer:

D. അഹമ്മദ് നാസർ അൽ റൈസി

Explanation:

ഇന്റർപോളിന്റെ ആസ്ഥാനം - ലിയോൺ, ഫ്രാൻസ് അംഗങ്ങൾ - 194 രാജ്യങ്ങൾ രൂപീകരിച്ച വർഷം - 1923


Related Questions:

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?

ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി 2024 ജനുവരിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകിയ രാജ്യം ഏത് ?

ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസറുള്ളയെ വധിച്ച സൈനിക നടപടി ?

2024 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?

2021-ൽ ആക്രമണമുണ്ടായ "ക്യാപിറ്റോൾ" ഏത് രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ?