ദക്ഷിണ പസിഫിക് ദ്വീപരാജ്യമായ സമോവയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റത് ?Aഫിയമി നയോമി മതാഫBട്യുലേപ സൈലേലെ മലിയോലിഗോയ്Cഗുസ്താവിയ ലുയിDവെലേഗ സവാലിAnswer: A. ഫിയമി നയോമി മതാഫRead Explanation:• ഫിയമി നയോമി മതാഫയുടെ പാർട്ടി - ഫാസ്റ്റ് പാർട്ടി • സമോവയുടെ തലസ്ഥാനം - അപിയ • ന്യൂസീലൻഡിന്റെ അധീനതയിലായിരുന്നസമോവ സ്വതന്ത്ര രാജ്യമായത് - 1962Open explanation in App