Question:

ബീഹാർ മുഖ്യമന്ത്രി ആയി 9-ാം തവണ സത്യപ്രതിജ്ഞ ചെയ്തത് ആര് ?

Aനിതീഷ് കുമാർ

Bലാലു പ്രസാദ് യാദവ്

Cരാം വിലാസ് പാസ്വാൻ

Dഗിരിരാജ് സിങ്

Answer:

A. നിതീഷ് കുമാർ

Explanation:

• ജനതാദൾ യുണൈറ്റഡ് (JDU) പാർട്ടി അധ്യക്ഷൻ ആണ് നിതീഷ് കുമാർ • നിലവിൽ എൻ ഡി എ സഖ്യത്തിനൊപ്പം ചേർന്നാണ് നിതീഷ് കുമാർ മന്ത്രിസഭ രൂപീകരിച്ചത് • ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റത് - സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ AC ഡബിൾ ഡക്കർ ശദാബ്ധി ട്രെയിൻ്റെ നിയുക്ത റൂട്ട്

ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം

മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?

2024 ൽ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് "ബിർസാ മുണ്ട ചൗക്ക്" എന്ന് പേര് മാറ്റിയ പ്രദേശം ഏത് ?

2023 നവംബർ 26 ന് സുപ്രിം കോടതിയിൽ അനാച്ഛാദനം ചെയ്തത് ആരുടെ പ്രതിമ ആണ് ?