1794 -ലാണ് സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്കു സർ.വില്യം ജോൺസ് മനുസ്‌മൃതി തർജ്ജമ ചെയ്തത്. അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥമാണ് മനുസ്മൃതി. ആദിമ മനുഷ്യൻ എന്ന് ഹിന്ദുവിശ്വാസികൾ കരുതുന്നമനു വിന്റെ പേരിലാണ് മനുസ്മൃതി അറിയപ്പെടുന്നത്.