ഗീതോപദേശം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?Aവില്യം ജോൺസ്Bചാൾസ് വിൽക്കിൻസ്Cശ്യാമശാസ്ത്രിDമാക്സ് മുള്ളർAnswer: B. ചാൾസ് വിൽക്കിൻസ്Read Explanation:ബ്രിട്ടീഷ് ഭാഷാ പണ്ഡിതനായിരുന്ന ചാൾസ് വിൽക്കിൻസ് ആണ് ഭഗവത്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. സംസ്കൃതത്തിലുള്ള ഭഗവത്ഗീതയുടെ ഗദ്യത്തിലുള്ള പ്രതിപാദനമാണ് ഗീതോപദേശം.Open explanation in App