ഋഗ്വേദം ഇംഗ്ലീഷിലേക്കും ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തത് ആര്?
Aവില്യം ജോൺസ്
Bചാൾസ് വിൽക്കിൻസ്
Cശ്യാമശാസ്ത്രി
Dമാക്സ് മുള്ളർ
Answer:
D. മാക്സ് മുള്ളർ
Read Explanation:
ജർമൻകാരനായ മാക്സ് മുള്ളർ ആണ് ഋഗ്വേദം ഇംഗ്ളീഷിലേക്കും ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തത് .
ആര്യന്മാർ ഇന്ത്യയിലെത്തിയത് മധ്യേഷ്യയിൽ നിന്നാണ് എന്ന അഭിപ്രായത്തിന്റെ വക്താവാണ് മാക്സ് മുള്ളർ