Question:

രാജ്കോട്ടിലെ ഗാന്ധി ദർശനിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആര് ?

Aദ്രൗപതി മുർമു

Bനരേന്ദ്രമോദി

Cജഗദീപ് ധൻകർ

Dഅമിത് ഷാ

Answer:

A. ദ്രൗപതി മുർമു

Explanation:

• 12 അടി ഉയരമുള്ള ഗാന്ധി പ്രതിമയാണ് സ്ഥാപിച്ചത്


Related Questions:

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :

അമൂൽ കമ്പനിയുടെ ബ്രാൻഡ് ഐക്കൺ ആയ "അമൂൽ ഗേളിന്റെ" സൃഷ്ടാവ് ആര്?

അടുത്തിടെ ഇന്ത്യൻ തീരത്ത് നിന്ന് കണ്ടെത്തിയ പുതിയ ഇനം നെയ്‌മീൻ ഏത് ?

' ആക്സിലറേറ്റിംഗ് ഇന്ത്യ - 7 ഇയേഴ്‌സ് ഓഫ് മോദി ഗവൺമെന്റ് ' എന്ന പുസ്തകം എഴുതിയത് ?

2023 ജനുവരിയിൽ അന്തരിച്ച , പ്രശസ്ത കവിയും കാശ്മീരിൽ നിന്നുമുള്ള ആദ്യ ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ വ്യക്തി ആരാണ് ?