Question:
യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?
Aദിനേശ് ഭാട്ടിയ
Bഅരിന്ദം ബാഗ്ചി
Cമൻപ്രീത് വോറ
Dനിളാക്ഷി സാഹ
Answer:
B. അരിന്ദം ബാഗ്ചി
Explanation:
• ക്രൊയേഷ്യയുടെ മുൻ ഇന്ത്യൻ അംബാസഡർ ആയിരുന്നു അരിന്ദം ബാഗ്ചി • ഇന്ദ്രാമണി പാണ്ഡെയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അരിന്ദം ബാഗ്ചിയെ യു എന്നിൻ്റെ ജനീവയിലെ പ്രതിനിധിയായി ഇന്ത്യ നിയമിച്ചത് • യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി - പർവതനേനി ഹരീഷ് • യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന രുചിരാ കാംബോജിൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പർവതനേനി ഹരീഷ് നിയമിതനായത് • യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും യു എൻ ജനീവയിലെ ഇന്ത്യൻ പ്രതിനിധിയും വ്യത്യസ്ഥമായ രണ്ട് പദവികളാണ്