Question:

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ആര് ?

Aപർവതനേനി ഹരീഷ്

Bരുചിര കംബോജ്

Cസയ്യിദ് അക്ബറുദ്ദീൻ

Dഅശോക് കുമാർ മുഖർജി

Answer:

A. പർവതനേനി ഹരീഷ്

Explanation:

  • യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയ രുചിരാ കാംബോജ് വിരമിച്ച ഒഴിവിലാണ് പർവതനേനി ഹരീഷ് നിയമിതനായത്
  • യു എന്നിൻ്റെ ജനീവ ഘടകം പ്രതിനിധി - അരിന്ദം ബാഗ്ചി

Related Questions:

മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?

Delegation of authority by a Sales Manager to his Salesman is an example of :

ഇന്ത്യയുടെ ധാതു നിക്ഷേപക്കലവറ എന്നറിയപ്പെടുന്ന പ്രദേശം ?

ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?