Question:

22 -ാ മത് നിയമ കമ്മീഷന്റെ ചെയർമാനായി നിയമിതനായത് ആരാണ് ?

Aബി എസ് ചൗഹാൻ

Bപി വി റെഡ്ഡി

Cഋതുരാജ് അവസ്തി

Dജെ എൽ കപൂർ

Answer:

C. ഋതുരാജ് അവസ്തി


Related Questions:

2024 ൽ ലോക്‌പാലിൻറെ ജുഡീഷ്യൻ മെമ്പർ ആയി നിയമിതനായത് ആര് ?

ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ?

ഫസൽ അലി കമ്മീഷനെ നിയമിച്ച വർഷം ഏതാണ് ?

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?