2023 ൽ ന്യൂസിലൻഡിലെ 42-ാമത്പ്രധാനമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?Aക്രിസ്റ്റഫർ ലക്സൺBക്രിസ് ഹിപ്‌കിൻസ്Cജസീന്ത എർദോൻDകെൽവിൻ ഡേവിസ്Answer: A. ക്രിസ്റ്റഫർ ലക്സൺRead Explanation:• ന്യൂസിലാൻഡ് നാഷണൽ പാർട്ടി നേതാവ് ആണ് ക്രിസ്റ്റഫർ ലക്സൺ • ന്യൂസിലൻഡിലെ 40-ാമാത് പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി ആണ് ക്രിസ്റ്റഫർ ലക്സൺOpen explanation in App