2028 ൽ നടക്കുന്ന ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൻ്റെ CEO ആയി നിയമിതനായത് ?
Aഗൈ ഡ്രൂട്ട്
Bടോണി എസ്താങ്വെറ്റ്
Cഫാബിയൻ ഗിലോട്ട്
Dറെയ്നോൾഡ് ഹൂവർ
Answer:
D. റെയ്നോൾഡ് ഹൂവർ
Read Explanation:
• 2028 ജൂലൈ മാസത്തിലാണ് ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് നടത്താൻ ലക്ഷ്യമിടുന്നത്
• 2024 പാരീസ് ഒളിമ്പിക്‌സ് CEO ആയിരുന്നത് - എറ്റിയെൻ തോബോയിസ്
• 2024 പാരീസ് ഒളിമ്പിക്‌സ് പ്രസിഡൻറ് - ടോണി എസ്താങ്വെറ്റ്