Question:
2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?
Aബി കാശിവിശ്വനാഥ്
Bലോകനാഥ് ബഹ്റ
Cപ്രവീൺ സൂദ്
Dരാകേഷ് പാൽ
Answer:
A. ബി കാശിവിശ്വനാഥ്
Explanation:
• കേന്ദ്ര തുറമുഖ ജലഗതാഗതം ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിൽ ആണ് കൊച്ചിൻ പോർട്ട് അതോറിറ്റി പ്രവർത്തിക്കുന്നത്