Question:
ഇന്ത്യയുടെ 16-ാമത് ധനകാര്യ കമ്മീഷൻ ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചത് ആരെയാണ് ?
Aഅരവിന്ദ് പനഗരിയ
Bഎൻ കെ സിങ്
Cവൈ വി റെഡ്‌ഡി
Dവിജയ് കേൽക്കർ
Answer:
A. അരവിന്ദ് പനഗരിയ
Explanation:
• നീതി ആയോഗിൻറെ മുൻ വൈസ് ചെയർമാൻ ആയിരുന്നു അരവിന്ദ് പനഗരിയ • 15-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ കെ സിങ് • 14-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്‌ഡി • 13-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വിജയ് കേൽക്കർ