Question:

2023 ഏപ്രിലിൽ LIC യുടെ ചെയർമാനായി നിയമിതനായത് ആരാണ് ?

Aപി വി റെഡ്ഡി

Bഋതുരാജ് അവസ്തി

Cനിതിൻ ഗുപ്ത

Dസിദ്ധാർത്ഥ മൊഹന്തി

Answer:

D. സിദ്ധാർത്ഥ മൊഹന്തി


Related Questions:

നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?

വെങ്കലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവശില്പം സ്ഥാപിക്കുന്നത് എവിടെ ?

2023ലെ ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് നൽകിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകം ഏത് ?

ഒഡീഷയുടെ പുതിയ ഗവർണർ ?

ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ