Question:

2024 മാർച്ചിൽ പ്രസാർ ഭാരതിബോർഡ് അധ്യക്ഷനായി നിയമിതനായത് ആര് ?

Aഹൻസ്‌രാജ് അഹിർ

Bനവനീത് കുമാർ സേഗർ

Cഅരുൺ ഗോയൽ

Dഗ്യാനേഷ് കുമാർ

Answer:

B. നവനീത് കുമാർ സേഗർ

Explanation:

• റിട്ടയേർഡ് ഐ എ എസ് ഉദ്യോഗസ്ഥൻ ആണ് അദ്ദേഹം • കേന്ദ്ര സർക്കാരിൻറെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനം ആണ് പ്രസാർ ഭാരതി • കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു • നിലവിൽ വന്നത് - 1997 • പ്രസാർ ഭാരതി ബോർഡ് അധ്യക്ഷൻറെ കാലാവധി - 3 വർഷം അല്ലെങ്കിൽ 70 വയസ്


Related Questions:

2024 ലെ അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിന് വേദിയായത് എവിടെ ?

സുപ്രീംകോടതിയിൽ ആംഗ്യഭാഷയിൽ വാദങ്ങൾ നടത്തി ശ്രദ്ധേയയായ ഇന്ത്യയിലെ ആദ്യത്തെ ബധിര അഭിഭാഷക ആര് ?

2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?

2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ഡയറക്ടർ ജനറൽ ആര് ?