കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) ചെയർമാനായി നിയമിതനായത് ആര് ?Aസിദ്ധാർഥ് മൊഹെന്തിBസുശീൽ ചന്ദ്രCപ്രോമോദ് ചന്ദ്ര മോദിDരവി അഗർവാൾAnswer: D. രവി അഗർവാൾRead Explanation:• 1988 ബാച്ച് ഐ ആർ എസ് ഉദ്യോഗസ്ഥനാണ് രവി അഗർവാൾOpen explanation in App