Question:

കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?

Aഎം പി ലക്ഷ്മണൻ

Bഎം പി രാജേഷ്

Cകെ കെ ഷാജു

Dകെ കെ രാജേഷ്

Answer:

C. കെ കെ ഷാജു

Explanation:

• മുൻ പന്തളം എം എൽ എ ആയിരുന്നു കെ കെ ഷാജു


Related Questions:

കേരള സർക്കാർ പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ?

റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?

സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമമായ "കാസ്കോ വില്ലേജ്" സ്ഥിതി ചെയ്യുന്ന ജില്ല ?

കേരള സർക്കാരിൻ്റെ കുടിയേറ്റ സ്മാരകം നിലവിൽ വരുന്നത് എവിടെ?

കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് എവിടെയാണ് ?