2024 ജനുവരിയിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് ആര് ?Aഷീല എ എംBഎസ് ശ്രീകലCകെ ബിനുമോൾDകെ ജി രാജേശ്വരിAnswer: B. എസ് ശ്രീകലRead Explanation:• സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയാണ് എസ് ശ്രീകലOpen explanation in App