Question:

2024 ജനുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ ആയി നിയമിതനായത് ആര് ?

Aഅനിൽ കുമാർ ലഹോട്ടി

Bസന്തോഷ് കുമാർ യാദവ്

Cദൽജിത് സിങ് ചൗധരി

Dരശ്മി ശുക്ല

Answer:

A. അനിൽ കുമാർ ലഹോട്ടി

Explanation:

• ഇന്ത്യയിലെ ടെലികോം മേഖലയിലെ നിയന്ത്രണ ഏജൻസി ആണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ • ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ന്യൂഡൽഹി


Related Questions:

ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ എലഫന്റാ ഗുഹകൾ വരെ നീന്തിയ ആദ്യ വ്യക്തി എന്ന റെക്കോഡ് നേടിയ IPS ഉദ്യോഗസ്ഥൻ ആരാണ് ?

ലോക ഓറഞ്ച് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?

2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആരാണ് ?

2023 ഫെബ്രുവരിയിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഓൺലൈൻ ചൂതാട്ടവും അനധികൃത വായ്പ സൗകര്യവും ഒരുക്കിയിരുന്ന ചൈനീസ് ആപ്പുകളുടെ എണ്ണം എത്ര ?

2022-ലെ ഫിഫാ അണ്ടർ-17 വനിതാ ലോകകപ്പിന്റെ വേദി ?