Question:

2024 ജനുവരിയിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ വ്യക്തി ആര് ?

Aരഘുറാം അയ്യർ

Bപ്രീജ ശ്രീധരൻ

Cഅശ്വിനി നാച്ചപ്പ

Dപങ്കജ് അദ്വാനി

Answer:

A. രഘുറാം അയ്യർ

Explanation:

• ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ - ഒളിമ്പിക്സ്,ഏഷ്യൻ ഗെയിംസ്, മറ്റ് അന്താരാഷ്ട്ര കായികമത്സരങ്ങൾ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അത്‌ലറ്റുകളെ തിരഞ്ഞെടുക്കുന്നതിനും ഇന്ത്യൻ ടീമുകളുടെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള സമിതി • അസോസിയേഷൻ്റെ ആസ്ഥാനം - ന്യൂ ഡൽഹി


Related Questions:

2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?

ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ക്രിക്കറ്റ് താരം ?

കേന്ദ്ര സർക്കാർ നൽകുന്ന ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ഇനി മുതൽ ഏത് പേരിലാണ് അറിയപ്പെടുക ?

ഇന്ത്യൻ ഒളിമ്പിക്സ് ഗെയിംസ് ഏത് വർഷം മുതലാണ് ' ദേശീയ ഗെയിംസ് ' എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?

ഇന്ത്യയുടെ 85-ാമത്തെ ഗ്രാൻഡ് മാസ്റ്റർ ആര് ?