Question:

2024 ൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതയായത് ?

Aരശ്മി ശുക്ല

Bമൗഷ്മി ചക്രവർത്തി

Cഷെയ്‌ഫാലി ബി ശരൺ

Dവസുധ ഗുപ്ത

Answer:

C. ഷെയ്‌ഫാലി ബി ശരൺ

Explanation:

PIB - Press Information Bureau

  • ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഒരു നോഡൽ ഏജൻസിയാണ് PIB.
  • ആസ്ഥാനം -  ന്യൂഡൽഹി,  നാഷണൽ മീഡിയ സെന്റർ
  • സർക്കാർ പദ്ധതികൾ, നയങ്ങൾ, പ്രോഗ്രാം സംരംഭങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അച്ചടി, ഇലക്ട്രോണിക്, വെബ് മീഡിയയിലേക്ക് പ്രചരിപ്പിക്കുന്നത് - PIB

Related Questions:

കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?

ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്?

ഇന്ത്യയിലെ ആദ്യത്തെ “ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?

' ആക്സിലറേറ്റിംഗ് ഇന്ത്യ - 7 ഇയേഴ്‌സ് ഓഫ് മോദി ഗവൺമെന്റ് ' എന്ന പുസ്തകം എഴുതിയത് ?

വെള്ളി ഉപയോഗിച്ചുള്ള വസ്തുക്കളുടെ പ്രദർശനത്തിനായി ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ മ്യൂസിയം ഏത് രാജ്യവുമായാണ് ധാരണാപത്രത്തിലൊപ്പുവെച്ചത് ?