App Logo

No.1 PSC Learning App

1M+ Downloads

2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത് ആരാണ് ?

Aവി ജി സോമാനി

Bഎസ് ഈശ്വര റെഡ്ഡി

Cപി ബി എൻ പ്രസാദ്

Dരാജീവ് സിംഗ് രഘുവംശി

Answer:

D. രാജീവ് സിംഗ് രഘുവംശി

Read Explanation:


Related Questions:

നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?

ഭീകരവാദ വിരുദ്ധ ദിനം എന്ന് ?

ഇന്ത്യയിൽ ആദ്യമായി "മത്തിയുടെ" ജനിതക ഘടന കണ്ടെത്തിയ ഗവേഷണ സ്ഥാപനം ഏത് ?

മെഡിക്കൽ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേധാവി ആര് ?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.