Question:
യൂറോപ്യൻ യൂണിയൻ്റെ ആദ്യ പ്രതിരോധ കമ്മീഷണറായി നിയമിതനായത് ?
Aഉർസുല വോൻ ഡെർ ലെയ്ൻ
Bചാൾസ് മൈക്കിൾ
Cറോബർട്ട മെറ്റ്‌സല
Dആൻഡ്രിയസ് കുബിലിയസ്
Answer:
D. ആൻഡ്രിയസ് കുബിലിയസ്
Explanation:
• യൂറോപ്യൻ പാർലമെൻറിലെ ലിത്വാനിയയിൽ നിന്നുള്ള പ്രതിനിധിയാണ് ആൻഡ്രിയസ് കുബിലിയസ് • മുൻ ലിത്വാനിയൻ പ്രധാനമന്ത്രിയായിരുന്ന വ്യക്തി • യൂറോപ്പിൻ്റെ ആയുധശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ കമ്മീഷണറെ യൂറോപ്യൻ യൂണിയൻ നിയമിച്ചത്