കേരള ബാങ്കിൻറെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി ആര് ?Aമിനി ആൻറണിBസനോജ്Cകെ എസ് മണിDകെ സി സഹദേവൻAnswer: D. കെ സി സഹദേവൻRead Explanation:കേരള ബാങ്ക് നിലവിൽ വന്നത് - 2019 കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകൾ സംയോജിച്ചാണ് കേരള ബാങ്ക് സ്ഥാപിച്ചത്. Open explanation in App