Question:

മഹാരാഷ്ട്ര പൊലീസിൻറെ ആദ്യത്തെ വനിതാ ഡയറക്റ്റർ ജനറൽ ആയി നിയമിതയായത് ആര് ?

Aരശ്മി ശുക്ല

Bസോണിയ നാരംഗ്

Cസംഗീത കാലിയ

Dഡി രൂപ

Answer:

A. രശ്മി ശുക്ല

Explanation:

• സശസ്‌ത്ര സീമാ ബൽ ഡയറക്റ്റർ ജനറൽ ആയിരുന്ന വ്യക്തിയാണ് രശ്മി ശുക്ല


Related Questions:

ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പൊതുവായി നൽകിയ പുതിയ ഇ-മെയിൽ വിലാസ ഫോർമാറ്റ് ?

നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹൈന്ദവ ആരാധനാ മൂർത്തി ഏത് ?

തമോഗർത്തങ്ങൾ ,ന്യൂട്രോൺ നക്ഷത്രങ്ങൾ ,പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?

2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി ?