App Logo

No.1 PSC Learning App

1M+ Downloads

അമേരിക്കയിലെ ആദ്യ വനിതാ സിഖ് ജഡ്ജിയായി നിയമിതയായ ഇന്ത്യൻ വംശജ ?

Aജൂലി മാത്യു

Bകരൺ കൗർ

Cഅമൻപ്രീത് കൗർ

Dമൻപ്രീത് മോണിക്ക സിംഗ്

Answer:

D. മൻപ്രീത് മോണിക്ക സിംഗ്

Read Explanation:

ഹാരിസ് കൗണ്ടി സിവില്‍ കോടതിയിലെ ജഡ്ജായാണ് മന്‍പ്രീത് ചുമതലയേറ്റത്.


Related Questions:

ജമ്മുവിലെ സിറ്റി ചൗക്കിന്റെ പുതിയ പേര് ?

ചാന്ദ്രയാൻ 2 ഇടിച്ചിറങ്ങിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?

ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ