2023 ഫെബ്രുവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആരാണ് ?Aസച്ചിൻ തെണ്ടുൽക്കർBസഞ്ജു സാംസൺCപി വി സിന്ധുDവിരാട് കോഹ്ലിAnswer: B. സഞ്ജു സാംസൺRead Explanation: ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ മലയാളിയാണ് സഞ്ജു വി സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് അദ്ദേഹമാണ്