Question:

ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?

Aഎയർ മാർഷൽ സുജീത് പുഷ്പകർ ധർകർ

Bഎയർ മാർഷൽ ദിൽബാഗ് സിംഗ്

Cഎയർ മാർഷൽ എ പി സിംഗ്

Dഎയർ മാർഷൽ ഓം പ്രകാശ് മെഹ്‌റ

Answer:

A. എയർ മാർഷൽ സുജീത് പുഷ്പകർ ധർകർ

Explanation:

• ഇന്ത്യൻ വ്യോമസേനയുടെ 48-ാമത്തെ ഉപമേധാവിയാണ് എയർ മാർഷൽ സുജീത് പുഷ്പകർ ധർകർ


Related Questions:

ഇന്ത്യയിലെ ആദ്യ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?

ദക്ഷിണവ്യോമസേന ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത് ആരാണ് ?

അഗ്നി - 4 മിസൈലിന്റെ ദൂരപരിധി എത്ര ?

Joint Military Exercise of India and Nepal

ഇന്ത്യയിലെ കരസേന കമാൻഡുകളുടെ എണ്ണം എത്ര ?