Question:

2024 ഏപ്രിലിൽ ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായ വ്യക്തി ആര് ?

Aവൈസ് അഡ്‌മിറൽ സന്ദീപ് നെയ്താനി

Bവൈസ് അഡ്‌മിറൽ വെന്നം ശ്രീനിവാസ്

Cവൈസ് അഡ്‌മിറൽ കൃഷ്ണ സ്വാമിനാഥൻ

Dവൈസ് അഡ്‌മിറൽ കിരൺ ദേശ്‌മുഖ്

Answer:

C. വൈസ് അഡ്‌മിറൽ കൃഷ്ണ സ്വാമിനാഥൻ

Explanation:

• 39ആമത് നാവികസേനാ ഉപമേധാവിയായിട്ടാണ് വൈസ് അഡ്‌മിറൽ കൃഷ്ണ സ്വാമിനാഥൻ നിയമിതനായത് • 39-ാമത് നേവി ചീഫ് ഓഫ് പേഴ്‌സണലായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് കൃഷ്ണൻ സ്വാമിനാഥൻ • 38ആമത് നേവി ചീഫ് ഓഫ് പേഴ്‌സണൽ ആയിരുന്ന വ്യക്തി - വൈസ് അഡ്‌മിറൽ സൂരജ് ബെറി


Related Questions:

ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര് ?

നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി എവിടെയാണ് ?

ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത ?

ഇന്ത്യൻ സായുധ സേനയുടെ ഹോസ്പിറ്റൽ സർവീസസ് ഡയറക്റ്റർ ജനറൽ പദവിയിൽ എത്തിയ ആദ്യ വനിത ആര് ?

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?