Question:

BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?

Aജസ്റ്റിസ് അരുൺ കുമാർ മിശ്ര

Bജസ്റ്റിസ് ഡി കെ ജെയിൻ

Cജസ്റ്റിസ് അജയ് പ്രകാശ് ഷാ

Dജസ്റ്റിസ് വിനീത് ശരൺ

Answer:

A. ജസ്റ്റിസ് അരുൺ കുമാർ മിശ്ര

Explanation:

• മുൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, മുൻ സുപ്രീം കോടതി ജഡ്‌ജ്‌ എന്നീ പദവികൾ വഹിച്ച വ്യക്തി • BCCI യുടെ എത്തിക്‌സ് ഓഫീസർ ചുമതലയും വഹിക്കുന്നത് അദ്ദേഹമാണ് • BCCI - Board of Control for Cricket in India


Related Questions:

2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?

2024 ൽ നടക്കുന്ന ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?

2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?

2024 ആഗസ്റ്റിൽ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് വിലക്ക് ലഭിച്ച പ്രമോദ് ഭഗത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "10000 മീറ്റർ നടത്തത്തിൽ" വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?