Question:

കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ആരാണ് ?

Aരാജേഷ് കുമാർ സിങ്

Bഅജിത് ഡോവൽ

Cനൃപേന്ദ്ര മിശ്ര

Dഗിരിധർ അരമനെ

Answer:

A. രാജേഷ് കുമാർ സിങ്

Explanation:

• 40-ാമത്തെ കേന്ദ്ര പ്രതിരോധ സെക്രട്ടറിയാണ് രാജേഷ് കുമാർ സിങ് • കേരള കേഡർ IAS ഉദ്യോഗസ്ഥനാണ് അദ്ദേഹം


Related Questions:

ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം സ്ഥാപിക്കുന്നത് എവിടെ ?

2024 ഫെബ്രുവരിയിൽ ഗവർണർ സ്ഥാനം രാജിവെച്ച "ബൻവാരിലാൽ പുരോഹിത്" ഏത് സംസ്ഥാനത്തെ ഗവർണർ ആയിരുന്നു ?

2023 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച യുവ മലയാളി IPS ഓഫീസർ ആരാണ് ?

നിര്‍മിതികേന്ദ്ര എന്ന സ്ഥാപനത്തിന്‍റെ ഉപജ്ഞാതാവ്?