Question:

2023 ജൂലൈയിൽ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?

AS. വെങ്കിട്ട നാരായണ ഭട്ടി

BS. മണികുമാർ

Cആൻറണി ഡോമിനിക്

Dഅമിത് റാവൽ

Answer:

A. S. വെങ്കിട്ട നാരായണ ഭട്ടി

Explanation:

• സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - സഞ്ജീവ് ഖന്ന


Related Questions:

ലോക്‌സഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റ് നേരിട്ട സുപ്രീം കോടതി ജഡ്ജി ആര് ?

സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള പ്രമേയം രാജ്യസഭയിൽ അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?

2023 മെയിൽ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ മലയാളി ?

undefined

The Article 131 of the Indian Constitution deals with :