Question:

2024 മാർച്ചിൽ കേന്ദ്ര വിജിലൻസ് കമ്മിഷനിലേക്ക് (സി വി സി) വിജിലൻസ് കമ്മിഷണർ ആയി നിയമിതനായ മലയാളി ആര്?

Aടി കെ വിനോദ് കുമർ

Bപി ജെ ജോസഫ്

Cഅജയ് കുമാർ

Dഎ എസ് രാജീവ്

Answer:

D. എ എസ് രാജീവ്

Explanation:

• കേന്ദ്ര വിജിലൻസ് കമ്മിഷനിലെ അംഗങ്ങൾ - കേന്ദ്ര വിജിലൻസ് കമ്മിഷണറും 2 വിജിലൻസ് കമ്മീഷണർമ്മാരും • നിലവിലെ കേന്ദ്ര വിജിലൻസ് കമ്മീഷണർ - പ്രവീൺ കുമാർ ശ്രീവാസ്തവ • മറ്റൊരു വിജിലൻസ് കമ്മീഷണർ - അരവിന്ദ കുമാർ

Related Questions:

2022 നവംബറിൽ നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി നിയമിച്ച കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ആരാണ് ?

Chairperson and Members of the State Human Rights Commission are appointed by?

സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ഭാഗമല്ലാത്തത് ആര് ?

ഭരണഘടനയുടെ ആർട്ടിക്കിൾ 338 വ്യവസ്ഥ ചെയ്യുന്നത് എന്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ?

ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ ആദ്യത്തെ ഉപാധ്യക്ഷൻ ?