Question:

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള "ഹേമ കമ്മിറ്റി" റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമ നിർമ്മാണ നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ വേണ്ടി കേരള ഹൈക്കോടതി നിയോഗിച്ച അമിക്യസ്ക്യൂറി ആര് ?

Aഅഡ്വ. സി എസ് സുധ

Bഅഡ്വ. രഞ്ജിത്ത് തമ്പാൻ

Cഅഡ്വ. മിത സുധീന്ദ്രൻ

Dഅഡ്വ. മീന കുരുവിള

Answer:

C. അഡ്വ. മിത സുധീന്ദ്രൻ

Explanation:

• ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിന് വേണ്ടിയാണ് അമിക്യസ്ക്യൂറിയെ നിയമിച്ചത് • ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച സമിതി - ഹേമ കമ്മിറ്റി


Related Questions:

പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത.

" കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ്-2020" നിയമത്തിലെ വിലക്ക് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷ ?

ഫ്രീഡം കെയർ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന കേരത്തിലെ ജയിൽ ഏതാണ് ?

2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് പോലീസ് സ്റ്റേഷനെയാണ് ?

2021 ജൂലൈ മാസം അന്തരിച്ച പന്ന്യമ്പള്ളി കൃഷ്ണൻകുട്ടി വാര്യരുടെ ആത്മകഥ ?