Question:

2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aപി. എൻ. ഗോപീകൃഷ്ണൻ

Bകെ. പി ശങ്കരൻ

Cജി. ആർ. ഇന്ദുഗോപൻ

Dഇ. സന്തോഷ് കുമാർ

Answer:

A. പി. എൻ. ഗോപീകൃഷ്ണൻ

Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - "കവിത മാംസഭോജിയാണ്" • 17-ാമത് പുരസ്‌കാരം 2025 ജനുവരിയിലാണ് പ്രഖ്യാപിച്ചത് • പുരസ്‌കാരം നൽകുന്നത് - വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ്


Related Questions:

2021 ബാപസി കലൈഞ്ജർ സാഹിത്യ പുരസ്കാരം നേടിയത് ?

മലയാളഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ചതാർക്ക് ?

2022 - കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2022 - ലെ ചെറുകാട് പുരസ്‌കാരം നേടിയ നാടകകൃത്ത് ആരാണ് ?

2022 ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ് ? 

  1. എം ലീലാവതി
  2. പി ജയചന്ദ്രൻ
  3. യേശുദാസ് 
  4. എം എ യൂസഫലി