2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആർക്കാണ്?Aവിജയലക്ഷ്മിBവി എം ഗിരിജCഎം തോമസ് മാത്യുDമധുസൂദനൻ നായർAnswer: C. എം തോമസ് മാത്യുRead Explanation: പ്രൊഫസർ എം തോമസ് മാത്യു അധ്യാപകൻ , വിവർത്തകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് Open explanation in App