Question:

കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പദവി ലഭിച്ചത് ആർക്കാണ് ?

Aപി ആർ ശ്രീജേഷ്

Bകെ എം ബീനാമോൾ

Cഅഞ്ജു ബോബി ജോർജ്ജ്

Dപി ടി ഉഷ

Answer:

D. പി ടി ഉഷ


Related Questions:

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷൻ ?

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 65 കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ് . ഏത് പേരിലാണ് ഇത് വിപണനം ചെയ്യുന്നത് ?

പ്രഥമ K M ബഷീർ മാധ്യമ പുരസ്‌കാരം നേടിയത്?

കേരള സംസ്ഥാന നൈപുണ്യ വികസന മിഷൻറെ കീഴിലുള്ള ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?

രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം ഏതാണ് ?