Question:

യു എ ഇ യിൽ നടക്കുന്ന 2023 മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aഅപൂർവ ചവാൻ

Bഅദിതി ശർമ്മ

Cനന്ദിനി ഗുപ്ത

Dശ്രേയ പൂഞ്ച

Answer:

C. നന്ദിനി ഗുപ്ത


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

2023 മാർച്ചിൽ ഇന്ത്യ - ചൈന അതിർത്തിയായ മക്മോഹൻ രേഖയെ രാജ്യാന്തര അതിർത്തിയായി അംഗീകരിച്ച വിദേശ രാജ്യം ഏതാണ് ?

പ്രളയ വിവരങ്ങൾ തൽസമയം ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

ഇന്ത്യയിലെ ആദ്യത്തെ Al-powered, end-to-end ഡിജിറ്റൽ ലോക് അദാലത്ത് ആരഭിച്ചത് എവിടെ ?

നാഷണൽ ടർമെറിക് ബോർഡിൻ്റെ (ദേശീയ മഞ്ഞൾ ബേർഡ്) പ്രഥമ ചെയർപേഴ്‌സൺ ?