App Logo

No.1 PSC Learning App

1M+ Downloads
2023 ലെ 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?

Aറീഗർ ആസാദ് കായ

Bഅബ്ബാസ് അമിനി

Cസ്റ്റീഫൻ കോമാൻ ഡെറവ്

Dആനന്ദ് ഏകർഷി

Answer:

C. സ്റ്റീഫൻ കോമാൻ ഡെറവ്

Read Explanation:

സ്റ്റീഫൻ കോമാൻ ഡെറവ് സംവിധാനം ചെയ്ത ചിത്രം - ബ്ലാഗസ് ലെസൻസ് • മികച്ച നവാഗത സംവിധായകൻ ആയി തെരഞ്ഞെടുത്തത് - റീഗർ ആസാദ് കായ


Related Questions:

2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
ആദ്യ ശബ്ദ ചലച്ചിത്രം ?
50-മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം ലഭിച്ചതാർക്ക് ?
67-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം ?
ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?