Question:

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?

Aലയണൽ മെസ്സി

Bജെയിംസ് റോഡ്രിഗസ്

Cലൗട്ടാരോ മാർട്ടിനെസ്

Dലൂയിസ് സുവാരസ്

Answer:

B. ജെയിംസ് റോഡ്രിഗസ്

Explanation:

• കൊളമ്പിയയുടെ താരമാണ് ജെയിംസ് റോഡ്രിഗസ് • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ലൗട്ടാരോ മാർട്ടിനെസ് (അർജൻറ്റിന 5 ഗോളുകൾ) • മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തത് - എമിലിയാനോ മാർട്ടിനെസ് (അർജൻറ്റിന) • ഫെയർപ്ലേ അവാർഡ് നേടിയ ടീം - കൊളംബിയ


Related Questions:

ഏഷ്യയുടെ കായിക തലസ്ഥാനം?

ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?

ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?

കാസിൽ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

കോപ്പ അമേരിക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?